k

തിരുവനന്തപുരം: വഞ്ചിയൂർ ഋഷിമംഗലം ശ്രീജയിൽ പുരുഷോത്തമൻ നായർ.ആർ(91,റിട്ട. ഹെഡ് മാസ്റ്റർ സെന്റ് ജോസഫ് എച്ച്.എസ്.എസ്)നിര്യാതനായി. ഭാര്യ: ശ്യാമള കുമാരി. മക്കൾ: വിനയചന്ദ്രൻ.പി (അസിസ്റ്റന്റ് ഡയറക്ടർ, അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ്), ജയശ്രീ ജയൻ, ജയപ്രകാശ് പി.എസ് (ദുബായ്). മരുമക്കൾ: മായ.പി (ഡെപ്യൂട്ടി ഡയറക്ടർ, അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ്), ജയൻ നായർ (ഷാർജ), സ്മിത വിജയൻ(ദുബായ്).. സംസ്കാരം ഇന്ന് രാവിലെ 11ന് ശാന്തി കവാടത്തിൽ.