agastin

കാട്ടാക്കട:ആമച്ചൽ പ്ലാവൂർ കാർത്തികയിൽ ടി.അഗസ്റ്റ്യൻ(71)നിര്യാതനായി.ഭാര്യ:ലതിക.മക്കൾ:അരുൺ,അഖിൽ.മരുമകൾ:ദിതീയ.പ്രാർത്ഥന:തിങ്കളാഴ്ച രാവിലെ 8.30ന് ആമച്ചൽ ദൈവാലയത്തിൽ.