വിഴിഞ്ഞം: വെങ്ങാനൂർ ലക്ഷ്മി നിവാസിൽ പി.തങ്കപ്പൻ(77) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ചിത്ര,താര. മരുമക്കൾ: ശ്രീകുമാർ, ശ്യാം.സഞ്ചയനം ഞായറാഴ്ച്ച 9ന്.