ആറ്റിങ്ങൽ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആട്ടവും പാട്ടും ആറ്റിങ്ങൽ ഗവ.മോഡൽ പ്രീ പ്രൈമറി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്.കൃഷ്ണദാസ്,ഗവ.ഇടക്കോട് എൽ.പി.എസ് എച്ച്.എം ജയകുമാർ,ബി.ആർ.സി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ മായ ജി,സ്കൂൾ ഹെഡ്മിസ്ട്രസ് ലീജ,അദ്ധ്യാപിക അർച്ചന എ.ടി തുടങ്ങിയവർ പങ്കെടുത്തു.