
മികച്ച ഗ്രന്ഥത്തിനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയ കേരളസർവ്വകലാശാല മലയാളവിഭാഗം അദ്ധ്യാപകൻ ടി.കെ. സന്തോഷ്‌കുമാർ. പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം. മൂന്നം തവണയാണ് ടെലിവിഷൻ പുരസ്കാരം ലഭിക്കുന്നത്. ഇത് മൂന്നാം തവണയാണ് ടി.കെ സന്തോഷ്കുമാറിന് ഗ്രന്ഥത്തിനുള്ള ടെലിവിഷൻ പുരസ്കാരം ലഭിക്കുന്നത്.