vld-1

വെള്ളറട: ഡാലുമുഖം മുണ്ടനാട് എം.എസ് ഭവനിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ഭവാനി അമ്മ (97)നിര്യാതയായി. മക്കൾ: പരേതനായ കരുണാകരൻ നായർ, സുജാത, സുകുമാരി. മരുമക്കൾ: വസന്തകുമാരി, പരേതനായ രാമചന്ദ്രൻ നായർ, മനോഹരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.