ഇരപ്പുകുഴി : വലിയവിള കൈലാസത്തിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ലക്ഷ്മിക്കുഞ്ഞ് (തങ്കം, 83) നിര്യാതയായി. മക്കൾ: ഗീതാകുമാരി, പ്രദീപ് കുമാർ, ദിലീപ് കുമാർ. മരുമക്കൾ: ഗോപകുമാരൻ നായർ, പരേതയായ സുസ്മിതാനായർ, ശോഭനകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.