നേമം: ശാന്തിവിള തുമരിച്ചൽ വീട്ടിൽ ബേബി (73) നിര്യാതയായി. ഭർത്താവ്: ലാസർ. മക്കൾ: വിജയൻ, സത്യൻ, സന്ദിക. മരുമക്കൾ: ഇന്ദിര, തുളസി, രാജൻ. സഞ്ചയനം: 8.ന് രാവിലെ 8.30ന്.