charamam

മലയിൻകീഴ് : അരുവിപ്പാറ കരിപ്രാവിളാകാം ലത ഭവനിൽ ഓട്ടോറിക്ഷ ഡ്രൈവർ കെ. ശശികുമാർ(50,ബാലു) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: എസ്. അമൃത, എസ്. ആനന്ദകൃഷ്ണൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.