മലയിൻകീഴ് : മഞ്ചാടി കല്ലുവിള പുത്തൻ വീട്ടിൽ കെ.ഭുവനേന്ദ്രൻ(78)അരുവിപ്പാറ ശാലോം നിവാസിൽ നിര്യാതനായി.ഭാര്യ : ശാന്ത,മക്കൾ : ജോണി,ഷീല,പരേതനായ ജോസ്.മരുമക്കൾ : റീന,ലിജിത,മോഹനൻ.