charamam

മലയിൻകീഴ് : പേയാട് സജീല മൻസിലിൽ പരേതനായ അബ്ദുൾ റഹ്മാൻ സാഹിബിന്റെ(അപ്പിസായിപ്പ്)മകൻ എ.ഷാഫി(57)നിര്യാതനായി.ഭാര്യ : താരാഷാഫി(പരേതയായ മുൻ എം.എൽ.എ.നബീസാഉമ്മാളിന്റെ മകൾ).മക്കൾ : താരിഖ്ഷാ,ഡോ.തൻസാഷാ.മരുമകൻ : ഡോ.എം.ആഷിക്ഗസാലി.