നെടുമങ്ങാട്:ലോക വനിതാ ദിനമായ മാർച്ച് 8ന് ഫോർവേഡ് ബ്ലോക്ക് മഹിളാ സംഘടനയായ അഗ്രഗാമി മഹിളാ സമിതി സ്നേഹാദരവ് പരിപാടി സംഘടിപ്പിക്കും.മികച്ച സാമൂഹ്യ പ്രവർത്തകരായ വനിതകളെ സംസ്ഥാനത്ത് പരിപാടിയുടെ ഭാഗമായിജില്ലാ കമ്മിറ്റികൾ ആദരിക്കും.സ്നേഹാദരവിന്റെ സംസ്ഥാന തല ഉദ്ഘാടനം നെടുമങ്ങാട്ട് അഗ്രഗാമി മഹിളാ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജാഹരി ഉദ്ഘടനം ചെയ്യും.ജില്ലാ പ്രസിഡന്റ് പനച്ചമൂട് അന്നമ്മ,ജില്ലാ സെക്രട്ടറി വി.എസ്.സൂര്യ എന്നിവർ പങ്കെടുക്കും.