ആലുവ:അമ്പാട്ടുകാവ് രാജാരശ്മിയിൽ പരേതനായ പി. വി. സോമശേഖരൻ നായരുടെ (റിട്ട ഡെപ്യൂട്ടി തഹസിൽദാർ) ഭാര്യ രാജമ്മ ദാമോദരൻ (റിട്ട: സുപ്രണ്ട് കെ. എസ്. ഇ. ബി,75) നിര്യാതയായി. മക്കൾ: രശ്മി, സൂര്യ.
മരുമക്കൾ: അഡ്വ. രമണൻ, ജിയോ ജയിംസ്.