തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി സൗത്ത് ശാഖയുടെ നേതൃത്വത്തിൽ അംഗങ്ങളുടെ ഭവനങ്ങളിൽ മാസം തോറും വനിതാ സംഘം നടത്തിവരാറുള്ള കുടുംബ ഐശ്വര്യപ്രാർത്ഥന ഞായറാഴ്ച 2.30ന് എസ്.രാജേന്ദ്രന്റെ വസതിയായ അരുണോദയത്തിൽ (വെഞ്ചാവോട് ജി.ആർ.എ (ഇ )20ൽ നടത്തും.