
കാര്യവട്ടം:പാങ്ങപ്പാറ എ കെ ജി നഗർ എഫ് -2 അക്കരവിള ലെയ്ൻ പുതു മംഗലത്ത് വീട്ടിൽ
കെ. ശശിധരൻ നായർ (റിട്ട: അസി. എൻജിനിയർ കെ എസ് ഇ ബി ,78) നിര്യാതനായി.
ഭാര്യ: സുധാമണി അമ്മ എസ്.മക്കൾ:സ്നേഹ എസ് എസ് ( ജില്ലാ ട്രഷറി )
സ്വാതി എസ് എസ് ( എ ജെ കോളേജ് തോന്നയ്ക്കൽ.
മരുമക്കൾ: സുജിത്ത് എൻ എസ് ( എസ്ബിഐ പട്ടം എൽഐസി ബ്രാഞ്ച് ) പരേതനായ എ കെ അനിൽ.
സഞ്ചയനം : ചൊവ്വ രാവിലെ 8 30 ന്.