biju

കാര്യവട്ടം: സി പി എം ശ്രീകാര്യം ലോക്കൽ കമ്മിറ്റി അംഗം കാര്യവട്ടം എസ്. എ. ലക്ഷ്മി ഹോമിൽ അംബികയുടെയും പരേതനായ എം.എസ്. രാജന്റെയും മകൻ ആർ. ബിജുകുമാർ (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മുട്ടത്തറ എൻ എൻ ഡി പി ശ്മശാനത്തിൽ . ഭാര്യ: ബിന്ദുരാജൻ. മകൻ: ആകാശ്ബിജു .