ചിറയിൻകീഴ്: മുരുക്കുംപുഴ ഇടവിളാകം വൃന്ദാവനിൽ ശശിധരന്റെയും പരേതയായ വിജയകുമാരിയുടെയുടേയും മകൻ സജീവൻ (45) നിര്യാതനായി. ഭാര്യ: ശിവപ്രിയ. മകൻ: ദേവ് നന്ദ്, സഹോദരി: ജയശ്രീ. സഞ്ചയനം: തിങ്കളാഴ്ച്ച രാവിലെ 9ന്.