തൊഴുവൻകോട് : പരേതനായ സദാശിവപണിക്കരുടെ ഭാര്യ ജി.സേതു (81) നിര്യാതയായി. മക്കൾ :പരേതയായ ഷീലമണി , സിന്ധു, ബിന്ദു
മരുമക്കൾ : പരേതനായ അമ്പിളി ,
ജോയ്, സുനിൽകുട്ടൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.