തിരുവനന്തപുരം :പേട്ട അക്ഷരവീഥി ദേവമംഗലത്ത്
എസ്. ബാലകൃഷ്ണ പിള്ള (67) നിര്യാതനായി.ഭാര്യ : ഷിബി രാജ്
മകൻ : നിതിൻ കൃഷ്ണ.സഞ്ചയനം : ഞായർ രാവിലെ 8.30 ന്.