
പൂവച്ചൽ:കമ്പിത്തപാൽ ജീവനക്കാരുടെ സംഘടനയായ (എൻ.എഫ്.പി.ടി.യു)സംസ്ഥാന നേതാവുംസി.പി.എം മുൻ പൂവച്ചൽ ലോക്കൽ കമ്മിറ്റി അംഗവുമായ ആലമുക്ക് അടവച്ചപാറ ഈട്ടിമൂട് വീട്ടിൽ ജി.കെ.ചന്ദ്രൻ(65)നിര്യാതനായി.ഭാര്യ: വത്സല ചന്ദ്രൻ.മക്കൾ:സി.വി.ചിത്രലേഖ,സി.വി.ചന്ദ്രലേഖ,സി.വി. ചന്ദ്രപ്രകാശ്.മരുമക്കൾ:പരേതനായ റെജികുമാർ,സുമേഷ് ലാലസ്,ടി. എസ്.അഷ്മിക.