വിഴിഞ്ഞം: തെരുവ് കരുമാണിക്കം വിളാകം വീട്ടിൽ
എസ്. ജയകുമാർ (രാജു,58) നിര്യാതനായി.ഭാര്യ: വാസന്തി.
മക്കൾ:രാഹുൽ,രാഖി, രമ്യ .മരുമകൻ:വിഷ്ണു.സഞ്ചയനം ഞായറാഴ്ച 9ന്