കല്ലമ്പലം:നാവായിക്കുളം ഇരുപത്തെട്ടാംമൈൽ രോഹിണിയിൽ അനിൽകുമാർ.ജി (48) നിര്യാതനായി.ഭാര്യ : മായ.മക്കൾ : അനാമിക,അക്ഷയ്. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.
ഫോട്ടോ
അനിൽകുമാർ.ജി