kumar

തിരുവനന്തപുരം: വെങ്ങാനൂർ ചാവടിനട ശാന്താ ഭവനിൽ എം കുമാരപിള്ള (100) മകന്റെ വസതിയായ കൊഞ്ചിറവിള ഓംകാരത്തിൽ നിര്യാതനായി. സംസ്‌കാരം രാവിലെ 9 മണിക്ക് പുത്തൻകോട്ട ശ്മശാനത്തിൽ. ഭാര്യ: പരേതയായ സത്യഭാമ അമ്മ. മക്കൾ: എസ്. പത്മജാ ദേവി ( റിട്ടയേർഡ് സെക്രട്ടറി, വെങ്ങാനൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് ), കെ. സുരേഷ് കുമാർ ( റിട്ടയേർഡ് സൂപ്രണ്ട്, മൃഗസംരക്ഷണ വകുപ്പ്), എസ്. സുധാ മഹേശ്വരി ( റിട്ടയേർഡ് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ). മരുമക്കൾ: എൻ. രവീന്ദ്രൻ നായർ ( ഇലക്ട്രിക്കൽ കോൺട്രാക്ടർ ), പി. എസ്. ഗീത ( റിട്ടയേർഡ് അധ്യാപിക ), ടി. രാജൻ (റിട്ടയേർഡ് തപാൽ വകുപ്പ്). സഞ്ചയനം 14ന് വ്യാഴാഴ്ച 8:30ന്.