തിരുവനന്തപുരം : പൗർണമിക്കാവ് ക്ഷേത്രത്തിൽ അപൂർവങ്ങളിൽ അപൂർവ്വമായി നടക്കുന്ന മഹാ മഹാ ത്രിപുര സുന്ദരി ഹോമം 24, 25 തീയതികളിൽ നടക്കും. ഒന്നാം ദിവസം രാവിലെ 10മുതൽ 1008 പേർ ചേർന്നുകൊണ്ട് ദേവി മാഹാത്മ്യ പാരായണ യജ്ഞം നടത്തും. പാരായണ യജ്ഞത്തിൽ പങ്കാളികൾ ആകുവാൻ താല്പര്യമുള്ള നാരായണീയ സമതികൾ,വ്യക്തികൾ എന്നിവർക്ക് ക്ഷേത്ര പ്രോഗ്രാം കമ്മറ്റിയുമായി ബന്ധപ്പെടാം.ഫോൺ: 9744401175, 73561 57588.