കല്ലമ്പലം: മണമ്പൂർ പന്തടിവിള അനുഗ്രഹയിൽ ആർ.രാജേന്ദ്രപ്രസാദ് (68) നിര്യാതനായി. ഭാര്യ: റോജ. മക്കൾ: പ്രിങ്കിൾ, പൂജ ബ്രിൻജിത്ത്. സഞ്ചയനം 12 ന് രാവിലെ 9 ന്.
ഫോട്ടോ: ആർ.രാജേന്ദ്രപ്രസാദ്