ബാലരാമപുരം: എരുത്താവൂർ ചിറത്തലക്കൽ മേലെ പുത്തൻവീട്ടിൽ പരേതനായ ശശിയുടെ ഭാര്യ കമലമ്മ(72) നിര്യാതയായി. മക്കൾ: സതികുമാരി, സുരേഷ് കുമാർ,അനിൽകുമാർ. മരുമക്കൾ: അനി, ദീപ, സുനി. പ്രാർത്ഥന ബുധനാഴ്ച രാവിലെ 9ന്.