വേട്ടമുക്ക് :കട്ടച്ചൽ റോഡ് കെ. ആർ.ഡബ്ളിയു. എ-195ൽ എസ്. കൃഷ്ണൻ ആശാരി (69) നിര്യാതനായി. ഭാര്യ. എസ്. സുധ, മക്കൾ:മനോജ്. കെ. എസ്, അശ്വതി. എസ്. കെ. മരുമകൻ. സജിത്ത് കുമാർ. ജി. എസ് സഞ്ചയനം. ചൊവ്വാഴ്ച രാവിലെ 8:30 ന്