
കേരള സർവകലാശാല യുവജനോത്സവത്തിൽ കേരള നടനം ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ എ.എസ്.അഥീന വേദിയിൽ നൃത്തം അവതരിപ്പിക്കുമ്പോൾ സദസ്സിലിരുന്ന ഗുരുവും യൂണിവേഴ്സിറ്റി കോളേജ് വൈസ് ചെയർപേഴ്‌സണുമായ ദയ മയൂഖി മുദ്രകൾ അവതരിപ്പിക്കുന്നു