വിതുര:ചെറ്റച്ചൽ തയ്ക്കാവ് ജംഗ്ഷനിൽ പരേതനായ വേലായുധപണിക്കരുടെ മകൻ വിജയചന്ദ്രൻ (62) നിര്യാതനായി.അവിവാഹിതനാണ്.