arun

വാഴവിള :ആർ എസ് നിവാസിൽ രാമചന്ദ്രൻ നായരുടെ മകൻ അരുൺ കുമാർ ആർ എസ്( 40) നിര്യാതനായി.
ഭാര്യ : രേഷ്മ ആർ ബി.മക്കൾ : ദുർഗ എ ആർ നായർ
ദൃശ്യ എ ആർ നായർ. അമ്മ : സുകുമാരി അമ്മ സഹോദരങ്ങൾ : സന്ദീപ്, സന്ധ്യ
സഞ്ചയനം :14 രാവിലെ 8 മണിക്ക്