തിരുവനന്തപുരം :ചെറിയകൊണ്ണി മാവുനിൽക്കുന്നവിള രാമകൃഷ്ണ പിള്ളയുടെ മകൻ ഗോപകുമാർ (64 ) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച 9 മണിക്ക്
ഭാര്യ ഇന്ദിര.മക്കൾ: ആശ, സുമ