inniramma

ആറ്റിങ്ങൽ:ഇടയ്ക്കോട് പേരകം ചൂളയിൽ ഇന്ദിരവിലാസത്തിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ: എൽ. ഇന്ദിര അമ്മ (79) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്