വർക്കല: കവലയൂർ പനയറകോണം പണയിൽ പുത്തൻവീട്ടിൽ പരേതനായ രാഘവന്റെയും ഗൗരിയുടെയും മകൻ സുധാകരൻ (62) നിര്യാതനായി. ഭാര്യ: ശർമിള. മക്കൾ: ശ്രുതി, ഷിജിൻ. മരുമകൻ: വിനിഷ് വിജയൻ. സംസ്കാരം: ഇന്ന് രാത്രി 8മണിക്ക്.