ബാലരാമപുരം: ഉച്ചക്കട. വലിയവിള പുത്തൻവീട്ടിൽ എസ്. നേശൻ(75) നിര്യാതനായി. ഭാര്യ സരസം. മക്കൾ:സിന്ധു, ബിന്ദു, ഷിബു .മരുമക്കൾ: അനിൽ കുമാർ, രാജേഷ്, സൗമ്യ (മുൻസിഫ് കോർട്ട്, തൃശൂർ ). മരണാനന്തര ചടങ്ങ് തിങ്കൾ രാവിലെ 10 ന്