മലയിൻകീഴ് : അണ്ണറ മേലെ വീട്ടിൽ പരേതനായ നാഗപ്പൻപിള്ളയുടെ ഭാര്യ ഓമനഅമ്മ(88)നിര്യാതയായി.മക്കൾ : നളിനകുമാരി,അനിതകുമാരി.മരുമകൻ : പരേതനായ രാജേന്ദ്രൻ.
സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.