നെയ്യാറ്റിൻകരഃ തത്തിയൂർ പനവിളാകം അനിവിലാസത്തിൽ ബാഹുലേയൻ (73) നിര്യാതനായി. ഭാര്യ. സുലോചന. മക്കൾ. അനിൽകുമാർ, സുനിൽകുമാർ, പ്രീത. മരുമക്കൾ. ശാലിനി, സുനിത, വിശ്വംബരൻ .സഞ്ചയനം ചൊവ്വ രാവിലെ 8.30 ന് .