mani

അയിരൂർ :വില്ലിക്കടവ് വട്ടവിള വീട്ടിൽ മണികണ്ഠൻ ആചാരി (68, സി പി എം മൂലഭാഗം ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ : ശകുന്തള. മക്കൾ : ഹരീന്ദ്രൻ, സുവിദ്യ, ദീപു. മരുമകൻ : മണിക്കുട്ടൻ. സഞ്ചയനം : ഞായർ രാവിലെ 9 മണി