ammu

വിഴിഞ്ഞം : ഉച്ചക്കട മരുതൂർക്കോണം ഉദിനിന്നവിള വീട്ടിൽ അമ്മു (98) നിര്യാതയായി.
ഭർത്താവ് : പരേതനായ ചെല്ലപ്പൻ നാടാർ.
മക്കൾ:പരേതനായ രാജേന്ദ്രൻ , സരോജിനി , സരസ്വതി , ശ്രീമതി , ചന്ദ്രിക , ശശി , സുരേഷ് , ബിന്ദു.
മരുമക്കൾ : സുഗന്ധി , സുശീലൻ , സുരേന്ദ്രൻ , പരേതനായ രാജേന്ദ്രൻ , പരേതയായ മണി , സിന്ധു , ശശിധരൻ.
സഞ്ചയനം ചൊവ്വ 8 .30 ന്.