p-v-sabari

വർക്കല: പുത്തൻചന്ത മണിഭവനിൽ പരേതരായ പരമേശ്വരന്റെയും വനജത്തിന്റെയും മകൻ പി.വി.ശബരി (46) നിര്യാതനായി. മകൻ: നിരഞ്ജൻ. സഹോദരങ്ങൾ: ശ്രീജബൈജു, ശിബി.പി.വി. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.