
കൊച്ചി: മാധ്യമം മുൻ ന്യൂസ് എഡിറ്ററും എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറിയുമായ എരുമേലി ചക്കാലയ്ക്കൽ സി.എ.എം കരീമിന്റെ മകൾ ഫാത്തിമ കരീം (ഫാബി-23) നിര്യാതയായി. കൊച്ചിയിലെ കനേഡിയൻ കമ്പനിയിൽ എൻജിനീയറായിരുന്നു.മാതാവ്: കെ.എം. ഫൗസിയബീവി (റിട്ട.പ്രിൻസിപ്പൽ, ഈരാറ്റുപേട്ട മുസ്ളിം എച്ച്.എസ്.എസ്), സഹോദരൻ: വസീം പി. മുഹമ്മദ് (ദുബായ്).