
തിരുവനന്തപുരം: വലിയവിള മണ്ണറത്തല ലെയ്നിൽ സി എസ് ആർ എ 217 വിജയഗിരിയിൽ റിട്ട: ഡിവിഷണൽ വില്ലേജ് ഓഫീസർ കെ. എസ് രാമചന്ദ്രൻ നായർ (84) നിര്യാതനായി .ഭാര്യ: ഗിരിജമ്മ .മക്കൾ: ജി . ആർ. വിജീഷ് കുമാർ, ജി. ആർ .ഗിരീഷ് കുമാർ, മരുമക്കൾ: സരിത, സൂര്യ സംസ്കാരം ഇന്ന് 11. 30ന് ശാന്തി കവാടത്തിൽ.