ബാലരാമപുരം: മംഗലത്തുകോണം വട്ടവിള വീട്ടിൽ കെ. ദാമോദരൻ (94) നിര്യാതനായി. ഭാര്യ പരേതയായ 'ഗോമതി, മക്കൾ: ജയപ്രസാദ്, ഭദ്രകുമാർ, അജികുമാർ,ശർമ്മ കുമാർ, മഞ്ജുഷ മരുമക്കൾ: ഷീല ജയൻ, ബീന, ഷീജ, സൗമ്യ ചന്ദ്രൻ, സുനിൽകുമാർ,സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണി .