ആറ്റിങ്ങൽ: ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വനിതാ ദിനാഘോഷം ഡി.ഐ.ജി നിഷാന്തിനി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ അഡ്വ: ലിഷരാജ് അദ്ധ്യക്ഷത വഹിച്ചു. മാജിസ്‌ട്രേറ്റുമാരായ ഷെറിൻ. വൈ.ടി, സബ ഉസ്മാൻ, മുൻസിപ്പൽ ചെയർപേഴ്സൺ എസ്. കുമാരി എന്നിവർ സംസാരിച്ചു. സീനിയർ ജൂനിയർ വനിതാ അഭിഭാഷകർ പങ്കെടുത്തു.