 
നെയ്യാറ്റിൻകര :പത്താംകല്ല് കൊക്കിടി മേലേപുത്തൻ വീട്ടിൽ
(നവഗ്രാമം റസിഡന്റ്സ് അസോസിയേഷൻ) ശാന്തമ്മ (73)നിര്യാതയായി.
ഭർത്താവ് മണികണ്ഠൻനായർ. മക്കൾ: പരേതനായ ശ്രീകുമാർ, ശ്രീകുമാരി,
വിജയകുമാർ, ജയകുമാർ, ശ്രീലത. ജഗദീഷ്കുമാർ. മരുമക്കൾ.
ജയകുമാരൻനായർ, വിജയലക്ഷ്മി, രെഞ്ജു, പ്രതാപകുമാർ. സഞ്ചയനം
ചൊവ്വാഴ്ച രാവിലെ 8 30ന്.