hi

വെഞ്ഞാറമൂട്: നെല്ലനാട് പ‍ഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം പ‍ഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എഫ്.സജീന അദ്ധ്യക്ഷത വഹിച്ചു.ബാബു പി മാണിക്യമംഗലം,യു.നാസർ,ആർ.ശാന്തകുമാരി,എൽ.എസ്.മഞ്ജു, സുജസുരേഷ്,നെല്ലനാട് പ‍ഞ്ചായത്ത് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ആസിഫ അഫ്സാന എസ്.തൻസു എന്നിവർ സംസാരിച്ചു.