general

ബാലരാമപുരം: പൂങ്കോട് വാർഡിലെ മുടവൂർപ്പാറ അംഗൻവാടി വയലിക്കട റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം ഐ.ബി സതീഷ് എം.എൽ.എ നിർവഹിച്ചു.എം.എൽ.എ ഫണ്ടുപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.പള്ളിച്ചൽ പഞ്ചായത്ത് പ്രസി‌ഡന്റ് കെ.രാകേഷ്,​ബ്ലോക്ക് പഞ്ചായത്ത് പ്രസി‌ഡന്റ് അഡ്വ.എസ്.കെ പ്രീജ,​ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്,​ ജനപ്രതിനിധികളായ ടി.മല്ലിക,​സി.ആർ.സുനു,​എ.ടി.മനോജ്,​ഭഗവതിനട ശിവകുമാർ,​ പെരിങ്ങമല വിജയൻ,​മുൻ മെമ്പർ അംബികാദേവി,​അനുപമ രവീന്ദ്രൻ,​ എസ്.രാജീവ്,​ശോഭനകുമാർ,​ നിഷാന്ത്.എസ്,​ രാജേഷ്,​ താന്നിവിള ബിനു,​എ.ഡി.എസ് പ്രസി‌ഡന്റ് രാഗിണി,​സാധു ശോഭനകുമാരി,​ കുശലകുമാരി,​ഗീത,​സിന്ധുറാണി,​തുഷാര,​വാഞ്ചു,​എൻ.ആ‍ർ.ഇ.ജി.എസ് പ്രവീൺ,​എം.അശ്വതി,​ ഹെൽപ്പർ ദീപ തുടങ്ങിയവർ പങ്കെടുത്തു.