വിതുര:വിതുരശ്രീമഹാദേവർക്ഷേത്രത്തിലെ ശിവാരാത്രിതൃക്കൊടിയേറ്റ് മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് മുൻ വശത്തുള്ള നാസ് ഗ്രൗണ്ടിൽ ശിവരാത്രിമേള ആരംഭിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.പരമേശേശ്വരൻനായർ,സെക്രട്ടറി കെ.ഒ.രാധാകൃഷ്ണൻനായർ,ഉൽസവകമ്മിറ്റി ജനറൽകൺവീനർ വി.എൻ.സജി ,സോമചന്ദ്രൻ,മണികണ്ഠൻ എന്നിവർ പങ്കെടുത്തു.22 ന് സമാപിക്കും.