
തിരുവനന്തപുരം: കൈതമുക്ക് ആനക്കുഴി ലെയ്ൻ ശ്രീഭദ്രാ ഗാർഡൻസ് ശിവകൃപയിൽ ജയകുമാർ എസ് (67) നിര്യാതനായി. ഭാര്യ : മിനി കുമാരി.എസ് (റിട്ട. ടീച്ചർ വെങ്ങാനൂർ ഗേൾസ് ഹൈസ്‌ക്കൂൾ) . മക്കൾ :ദിവ്യ എം. ,ദേവിക എം. മരുമക്കൾ : ശ്രീരാഗ് ആർ.എസ്, ശരത് എസ്. മരണാനന്തര ചടങ്ങുകൾ ഇന്ന് 11 മണിക്ക് ശാന്തികവാടത്തിൽ. സഞ്ചയനം : ഞായറാഴ്ച രാവിലെ.