വർക്കല: ചിലക്കൂർ പെരുമ്പളളി തൊടിയിൽവീട്ടിൽ എസ്.ശശിധരൻനായർ (76) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: ഉണ്ണികൃഷ്ണൻ, അമ്മു. മരുമകൻ: രാജീവ്. സഞ്ചയനം: 15ന് രാവിലെ 8 മണിക്ക്.