photo

പാലോട്: ഊളൻകുന്ന് കെ.വി.ഹൗസിൽ പരേതനായ വാസുദേവന്റെ ഭാര്യ ഓമന (74) നിര്യാതയായി.മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: പരേതനായ സുരേഷ് കുമാർ, ആശ.സഞ്ചയനം: ബുധൻ രാവിലെ 9 ന്